"Welcome to Prabhath Books, Since 1952"
What are you looking for?

ബുദ്ധൻ ചിരിക്കുന്നു - Budhan Chirikunnu

4 reviews

ആസ്വാദനത്തിന്റെ വെൺമേഘങ്ങളും ചിന്തയുടെ അഗാധതയും കാട്ടിത്തരുന്ന പതിനാല് കഥകൾ. നാ ട്ടുനന്മകളിലേക്കും വർത്തമാനകാലത്തിന്റെ ദുരയി ലേക്കും നോട്ടമയയ്ക്കുകയും അനുവാചക ചിത്തത്തെ നിരന്തരം പിന്തുടരുകയും ചെയ്യുന്ന ശക്തമാ യ കഥകൾ. ഓരോ കഥകളും ഓരോ അനുഭവപ്രപ ഞം സൃഷ്ടിക്കുമ്പോൾ മലയാള ചെറുകഥാരംഗത്ത് സ്വന്തമായ ഇടംതേടുന്നു ഈ കഥകൾ. 

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support